Surprise Me!

FIFA WORLD CUP 2018 | ഭാരം മെസ്സിയുടെ തലയില്‍ | OneIndia Malayalam

2018-06-25 28 Dailymotion

Argentina must beat Nigeria and hope Iceland fail to claim three points <br />ഗ്രൂപ്പില്‍ നൈജീരിയയുമായുള്ള ഏറ്റുമുട്ടലാണ് യോര്‍ഗെ സാംപോളിയുടെ ടീമിന് പെട്ടിയും കിടക്കയുമെടുത്ത് സ്ഥലം കാലിയാക്കണോയെന്ന് തീരുമാനിക്കുന്ന മത്സരം. ആഫ്രിക്കന്‍ ടീമിനെ മുന്‍പ് നടന്ന നാല് ലോകകപ്പുകളിലും തോല്‍പ്പിച്ച ചരിത്രമുണ്ട് അര്‍ജന്റീനയ്ക്ക്. ഇക്കുറി വിജയം ആവര്‍ത്തിച്ചാല്‍ യോഗ്യത ഉറപ്പിക്കാം.

Buy Now on CodeCanyon